Legal Warriors ആർ?

നിങ്ങൾ എപ്പോഴും നിയമത്തെ നിയമങ്ങളെ കുറിച്ച് വ്യക്തമായി മനസ്സിലാക്കിയിരിക്കണം. ഒരു ബിസിനസ് ചെയ്യുമ്പോഴും ഇടപാടുകൾ നടത്തുമ്പോഴും ജീവിതത്തിൽ വേറെ ഒരു വ്യക്തി അല്ലെങ്കിൽ സ്ഥാപനം ഇവയുമായി നമ്മൾ നടത്തുന്ന ഇടപാടുകളിൽ സുരക്ഷ വേണമെങ്കിലും. അതിനു വേണ്ടി മുന്നോട്ടുള്ള സമയം നഷ്ടം ഇതൊന്നും ഉണ്ടാകാതിരിക്കാൻ ലീഗൽ വേറിയര്സിന്നെ സമ്മിപ്പിക്കാം . ഓരോ procedures നിങ്ങളെ പഠിപ്പിക്കുകയും free consultation വഴി നിങ്ങൾ ചെയ്യുന്നതിൽ നിയമം എത്രത്തോളം സപ്പോർട്ട് ചെയ്യുമെന്ന് നിങ്ങൾക്ക് അറിയാൻ കഴിയും

Legal Warriors ഒരു സാധാരണ ലോ ഫിർമല്ല.

നിയമ പ്രശ്നങ്ങൾ വന്നാൽ മാത്രം സമീപിക്കുന്നവരായി അല്ല, പ്രശ്നങ്ങൾ വരാതിരിക്കാനും നിങ്ങളെ നിയമ ബോധവത്കരിക്കാനും ആണ് ഞങ്ങളുടെ ലക്ഷ്യം.

OUR SERVICES (സേവനങ്ങൾ)

ക്രിമിനൽ നിയമ സഹായം

പോലീസ് അന്വേഷണം, FIR, ജാമ്യം, വ്യാജ കേസ് തുടങ്ങിയ വിഷയങ്ങളിൽ നിയമപരമായ മാർഗനിർദ്ദേശം.

സൈബർ ക്രൈം & ഓൺലൈൻ ഫ്രോഡ്

UPI തട്ടിപ്പ്, സോഷ്യൽ മീഡിയ അപകീർത്തി, ഹാക്കിംഗ്, ഓൺലൈൻ തട്ടിപ്പ് എന്നിവയിൽ നടപടി സ്വീകരിക്കൽ.

പ്രോപ്പർട്ടി നിയമ പരിശോധന

ഭൂമി വാങ്ങുന്നതിന് മുൻപ് രേഖ പരിശോധന, ഉടമസ്ഥാവകാശ പരിശോധന, തർക്കപരിഹാരം.

കുടുംബ നിയമം

വിവാഹം,വിവാഹമോചനം, Maintenance, കുടുംബ തർക്കങ്ങൾ എന്നിവയിൽ നിയമ മാർഗനിർദ്ദേശം.

ഉപഭോക്തൃ അവകാശങ്ങൾ

തകരാറുള്ള സേവനം / ഉൽപ്പന്നം സംബന്ധിച്ച് Consumer Complaint നൽകുന്നതിന് സഹായം.

WHY CHOOSE LEGAL WARRIORS?

നിയമം എല്ലാവർക്കും വേണ്ടതാണ്. പക്ഷേ അത് എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറയുന്നവർ കുറവാണ്.

LEGAL AWARENESS MISSION

ഞങ്ങൾ വെറും കോടതിയിൽ മാത്രം പ്രവർത്തിക്കുന്നില്ല.
YouTube, സോഷ്യൽ മീഡിയ, ലേഖനങ്ങൾ വഴി കേരളത്തിലെ ജനങ്ങൾക്ക് നിയമബോധവത്കരണം നൽകുകയാണ്.
നിയമം അറിയുന്നത് ഒരു ശക്തിയാണ്. അത് നിങ്ങളെ സംരക്ഷിക്കും.

നിയമ സഹായം ആവശ്യമുണ്ടോ?

വിശ്വാസപൂർവ്വം നമ്മെ ബന്ധപ്പെടാം.

DISCLAIMER

ഈ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ നിയമ ബോധവത്ക്കരണത്തിനായാണ്. വ്യക്തിഗത കേസുകൾക്ക് നേരിട്ടുള്ള നിയമോപദേശം ആവശ്യമാണ്.

Request Call Back